¡Sorpréndeme!

Padmanbhaswamy Temple | ബി നിലവറ ഇതിനുമുൻപ് തുറന്നിട്ടുള്ളതായി വിദഗ്ധസമിതി റിപ്പോർട്ട്.

2019-01-23 319 Dailymotion

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ ഇതിനുമുൻപ് തുറന്നിട്ടുള്ളതായി വിദഗ്ധസമിതി റിപ്പോർട്ട്. 1931ലെ പത്ര കട്ടിങ്ങുകൾ വഴിയാണ് വിദഗ്ധസമിതി ഈ വിവരങ്ങൾ ശേഖരിച്ചത്. 1931ൽ നിലവറ തുറന്നതായും ഇതിലെ അമൂല്യ ശേഖരങ്ങൾ മൂല്യനിർണയം നടത്തി തിരിച്ചു വച്ചതായും വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് സുപ്രീംകോടതി പരിഗണിക്കും. വലിയ ഉരുക്കു വാതിൽ തുറന്നു കഴിഞ്ഞാൽ മരംകൊണ്ടുള്ള ഒരു വാതിൽ ഉള്ളതായും ഇത് തുറക്കാൻ ദിവസങ്ങളുടെ പ്രയത്നം എടുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.